trump-allies-iran

ഇറാനെതിരായ സംഘർഷം മൂലം എണ്ണവില വർദ്ധിക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങി. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയിൽ പലിശനിരക്ക് കുറയ്ക്കേണ്ടതില്ലെന്ന് ഫെഡറൽ റിസർവ് തീരുമാനിച്ചത് പ്രസിഡന്റ് ട്രംപിന് തിരിച്ചടിയായി.

യുദ്ധസമാനമായ സാഹചര്യം അമേരിക്കയ്ക്കും സാമ്പത്തികമായി ‘മുറിവേൽപ്പിക്കുന്നു’ എന്നതിന്റെ സൂചനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *