യുഎഇയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച ട്രംപ്, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെ അപലപിച്ച ട്രംപ്, രാജ്യത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇറാന്റെ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തതോടെ രാജ്യം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *