കടലിൽ ഇറാൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനിടെ, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് നാവികസേനയുടെ മുങ്ങിക്കപ്പൽ വേട്ട ഫലപ്രദമാകാത്തത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും, ഖാർഗ് ദ്വീപിന് മേൽ നിയന്ത്രണം സ്ഥാപിക്കാനോ ഉപരോധിക്കാനോ ഉള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം.
ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാനുമാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം.
