പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നിലവിലെ യുദ്ധപ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൾ മജിദ് ഹക്കിം ഇലാഹി വ്യക്തമാക്കി.

ഇന്ത്യയുടെ നയതന്ത്രം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *