പാശ്ചാത്യ സാങ്കേതികവിദ്യകൾ ചോർത്തിയെടുത്ത് അത്യാധുനിക ഡ്രോണുകളിലും മിസൈലുകളിലും സന്നിവേശിപ്പിക്കാൻ ചൈനയും റഷ്യയും ഇറാനെ സഹായിക്കുന്നു. ഈ കൂട്ടുകെട്ടിലൂടെ വികസിപ്പിച്ച ആയുധങ്ങൾ ഇസ്രയേലിനും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ പ്രയോഗിക്കുന്നത് ലോകശക്തികളെ ആശങ്കയിലാഴ്ത്തുകയാണ്.

കൂടാതെ, റഷ്യൻ ഉപഗ്രഹസഹായത്തോടെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികതാവളങ്ങളെ ഇറാൻ നിരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആഗോള വിതരണ ശൃംഖലയിൽ ചൈന നടത്തുന്ന തന്ത്രപരമായ ഇടപെടലുകകൾ ഈ സഖ്യത്തിന് കൂടുതൽ കരുത്തേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *