കാരക്കാസ്: വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരന്തത്തിൽ 971 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *