മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ (76) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. 1996 മുതൽ 2016 വരെ രണ്ടുപതിറ്റാണ്ട് ചിറ്റൂരിനെ പ്രതിനിധീകരിച്ച അദ്ദേഹം, നഗരസഭാ ചെയർമാനായും സഹകരണ ബാങ്ക് പ്രസിഡന്റായും ദീർഘകാലം ജനസേവനം നടത്തി.

സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാത്ത ജനകീയ നേതാവായിരുന്നു അദ്ദേഹമെന്ന് ഷാഫി പറമ്പിൽ എംപി, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *