Category: Kottayam

പാലാ നഗരസഭാ ചെയർപേഴ്‌സണായി മായാ രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോട്ടയം: വോട്ടെടുപ്പിലും മുന്നണി മാറ്റങ്ങളിലും മാറിയ മറിഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പാലാ നഗരസഭാപുതിയ ചെയർപേഴ്‌സണായി സ്വതന്ത്ര കൗൺസിലറും കോൺഗ്രസ് വിമതയുമായ മായാ രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൽഡിഎഫ് കൗൺസിലർമാരുടെയും കോൺഗ്രസ് വിമതരുടെയും വോട്ടുകൾ നേടിയാണ് മായ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.…

You missed