വിരാടിനേക്കാള്‍ ആളുകള്‍ തിരഞ്ഞത്… പ്രതികരിച്ച് സൂര്യവംശി
2025ല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യക്കാരന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയായിരുന്നു. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതും ശേഷം ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായതോടെയാണ് വൈഭവ് സൂര്യവംശിയെന്ന പേര് ആളുകള്‍…









