ഇറാനെ തകർക്കാൻ ബില്യൺ കണക്കിന് ഡോളർ; ട്രംപിനെ വിമർശിച്ച് സാൻഡേഴ്‌സ്
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ചെലവിടുന്ന 22.8 ബില്യൺ ഡോളറിനെതിരെ രൂക്ഷവിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്‌സ്. ഫെബ്രുവരി മുതൽ തുടങ്ങിയ ഈ ആക്രമണങ്ങൾക്കായി രാജ്യം ഇത്രയധികം തുക പാഴാക്കുന്നത് അമേരിക്കൻ ജനതയോടുള്ള അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം…









