14.1 ഓവറിൽ ജയിച്ചാൽ സെമിപ്രവേശനം ചാടികടന്ന് ഇന്ത്യ
ലെജൻഡ്‌സ് ലോക ചാമ്പ്യൻഷ് ലീഗിൽ സെമിഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യൻ ലെജൻഡ്‌സ്. വെസ്റ്റിൻഡീസിനെതിരെ ജയിച്ചാണ് ഇന്ത്യയുടെ തകർപ്പൻ സെമി പ്രവേശനം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 145 റൺസ് 14.1 ഓവറിൽ പിന്തുടർന്നാൽ മാത്രമേ ഇന്ത്യക്ക് സെമി കടമ്പ സാധ്യമായുണ്ടായിരുന്നുള്ളൂ. ഇന്ത്യ…