യുഎസ് തിരിച്ചടിക്ക് പിന്നാലെ ഇറാന്റെ പ്രത്യാക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു
കുൈവറ്റ് സിറ്റി/ തെഹ്‌റാൻ: ജോർദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി യുഎസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വീണ്ടും തിരിച്ചടിച്ച് ഇറാൻ. വടക്കൻ കുവൈറ്റിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഉണ്ടായ ഇറാൻ വ്യോമാക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന്…










