ബുംറയ്ക്ക് പകരം ആഖിബ് നബി; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിടം നേടി ജമ്മു കശ്മീർ പേസർ
ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ഉൾപ്പെടുത്തി. പരിക്കേറ്റ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് ഇരുപത്തിയേഴുകാരനായ ആഖിബ് ആദ്യമായി സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനമാണ് (കഴിഞ്ഞ രണ്ടു…










