സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും സഞ്ജുവിന്റെ കാര്യത്തില്‍ ഇപ്പോഴും ചോദ്യ ചിഹ്നം
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയയ്ക്കും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാത്തതിനാലാണ് താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായത്. എന്നാല്‍ പ്രോട്ടിയാസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന…









