Author: mariya abhilash

ഔദ്യോഗികമായി ഇനി ‘കേരളം’; കേന്ദ്രത്തിന്റെ പച്ചക്കൊടി

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാല ആവശ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതുസംബന്ധിച്ച ബിൽ കേന്ദ്രം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കും. 2023-ലും 2024-ലും നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെത്തുടർന്നാണ് കേരളത്തിന്റെ…

പാക് ഓഹരി വിപണിയിൽ വൻ തകർച്ച യുദ്ധഭീതിയിൽ നിക്ഷേപകർ

യുദ്ധഭീതിയിൽ പാക് ഓഹരി വിപണി (PSX) മൂന്നാം ദിവസവും തകർന്നു. ഇന്ന് രാവിലെ മാത്രം സൂചിക 2,700 പോയിന്റ് ഇടിഞ്ഞു; കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ തകർച്ചയാണ് വിപണി നേരിടുന്നത്.ഇറാൻ-യുഎസ് യുദ്ധഭീതിയും പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷവുമാണ് വിപണിയെ തകർത്തത്. ഇതിന് പുറമെ ഐഎംഎഫ്…

ഇന്ത്യ സെമിയിലെത്താൻ ദക്ഷിണാഫ്രിക്ക കനിയണം വിൻഡീസ് വിജയം തിരിച്ചടിയായി

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ വെസ്റ്റിൻഡീസ് നേടിയ 107 റൺസ് വിജയം ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമോ? ബാധിക്കും എന്നതാണ് ഉത്തരം. സൂപ്പർ എട്ട്റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും…

സിദ്ദീഖിന് വിദേശയാത്രയ്ക്ക് അനുമതി; പാസ്‌പോർട്ട് കോടതി നൽകി

ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ കോടതി അനുമതി നൽകി. ഷാർജയിലെ ‘രാജകീയം’ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി പാസ്‌പോർട്ട് വിട്ടുനൽകിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി, മാർച്ച് 31-നകം അത് തിരികെ ഏൽപ്പിക്കണമെന്നും നിർദ്ദേശിച്ചു.

പുടിൻ തോറ്റു; സമാധാനത്തിനായി എന്തും ചെയ്യും: സെലൻസ്‌കി

റഷ്യയുടെ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പുടിന് തന്റെ യുദ്ധലക്ഷ്യങ്ങൾ നേടാനായില്ലെന്ന് സെലൻസ്‌കി. ഉക്രൈനെ പൂർണ്ണമായും കീഴടക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി…

റെയിൽവേ ട്രാക്കിലെ കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ നിർണായകമായി, പ്രതി കാക്കനാട് നിന്ന് പിടിയിൽ

കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി ഷാജി പിടിയിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട് നിന്നാണ് ഇയാളെ പിടികൂടിയത്. മടങ്ങുമ്പോൾ ഷാജിയുടെ ഷർട്ടിലെ രക്തക്കറ കണ്ടതാണ് കേസിൽ നിർണായകമായത്.കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനിയാണെന്ന് പോലീസ് സംശയിക്കുന്നു.…

മോദിയുടെ ഇസ്രയേൽ യാത്ര: പലസ്തീൻ നയം ഉപേക്ഷിച്ചു കോൺഗ്രസ് വിമർശനം

പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പാരമ്പര്യ നയം ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നതെന്ന് കോൺഗ്രസ്. നെതന്യാഹു പലസ്തീൻ ജനതയ്ക്കെതിരെ അക്രമം തുടരുമ്പോൾ മോദി അവിടെ സന്ദർശനം നടത്തുന്നത് അതിന് അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് ജയറാം രമേശ്കുറ്റപ്പെടുത്തി. ഇസ്രയേലിലെത്തുന്ന പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തുകയും…

ഡി.എ സന്ദേശം: ‘ഇനി വേണ്ട’, സർക്കാരിന് ഹൈക്കോടതി പ്രഹരം

ഡി.എ സന്ദേശ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണോ എന്ന് ചോദിച്ച കോടതി, സുപ്രീം കോടതി വിധിപ്രകാരം വിവരങ്ങൾ പുറത്തുവിടരുതെന്നും ഇനി സന്ദേശങ്ങൾ അയക്കരുതെന്നും കർശന നിർദേശം നൽകി. സന്ദേശങ്ങൾ വായിക്കാൻ ആരെയും നിർബന്ധിക്കരുതെന്നും സ്വകാര്യതയിൽ കടന്നുകയറരുതെന്നും…

ടീം ബസിലും അഭിഷേകിന് ഗൗതം ഗംഭീറിന്റെ വക ക്ലാസ്

ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സിംബാബ്‌വെയ്‌ക്കെതിരായ വിൻഡീസിന്റെ ജയം തിരിച്ചടിയായി. സെമി പ്രവേശനം ഉറപ്പിക്കാൻ മുൻ ചാമ്പ്യന്മാർക്ക് ഇനി കടുത്ത പോരാട്ടം വേണ്ടിവരും.ചെന്നൈയിലെത്തിയ ഇന്ത്യൻ ടീം ബസിൽ കോച്ച് ഗൗതം ഗംഭീർ അഭിഷേക് ശർമയുമായി ഗൗരവകരമായ ചർച്ച നടത്തുന്ന വീഡിയോ പുറത്ത്. ഗംഭീറിന്റെ…

ബദ്രിനാഥ്: ചെന്നൈയുടെ സഞ്ജു സ്നേഹം മറക്കരുത്

മോശം ഫോമിലുള്ള തിലക് വർമയെ മാറ്റി സഞ്ജു സാംസണെ ഓപ്പണറാക്കണമെന്ന് സുബ്രഹ്മണ്യം ബദ്രിനാഥ്. അഭിഷേകിനൊപ്പം സഞ്ജു ഇന്നിംഗ്സ് തുടങ്ങണമെന്നും ഇഷാൻ കിഷനെ വൺ ഡൗണായി ഇറക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സഞ്ജുവിന് ചെന്നൈ ആരാധകർ നൽകുന്ന വലിയ പിന്തുണയും മുൻ താരം ഓർമ്മിപ്പിച്ചു.…