കാലിസിന്റെ റെക്കോഡ് തൂക്കിയടിച്ച് മറ്റൊരു പ്രോട്ടിയാസ് വീരന്‍ തിരുത്തിയത് 29 വര്‍ഷത്തെ ചരിത്രം
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ ടോട്ടല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് പാകിസ്ഥാന്റെ വിജയം.…









