Author: mariya abhilash

അനധികൃത സ്വത്ത് സമ്പാദന കേസ് അജിത് കുമാറിനെതിരെ തുടര്‍ നടപടിയില്ല

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ആശ്വാസം. കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി. അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് നൽകിയ…

ധോണിയുടെ ചരിത്രത്തിനൊപ്പം നിൽക്കാൻ റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുമ്പോൾ ഒരു ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഇതിഹാസ താരം എം എസ് ധോണിക്കൊപ്പം നിൽക്കുന്ന ചരിത്രമാണ് റിഷഭ് പന്ത് കുറിക്കാനൊരുങ്ങുന്നത്. ധോണിക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന…

ദക്ഷിണാഫ്രിക്കക്കെതിരെ നാളെ നിർണായകം

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ നിർണായകമായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ ഗുവാഹത്തി സ്റ്റേഡിയത്തിലാണ് മത്സരം. ഈഡൻ ​ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ നിർണായകമായ…

ഭർത്താവുമായുള്ളത് കുടുംബ പ്രശ്നമല്ല പ്രഫഷനൽ പ്രശ്നമാണ് കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു

തൃശൂർ∙ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോതൃശൂർ∙ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി…

കുറ്റപ്പെടുത്താനല്ല കോച്ചിനെ നിയമിച്ചത് പ്രശ്നങ്ങളുണ്ടെങ്കിൽ പഠിപ്പിക്കണമായിരുന്നു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കുറ്റം പറയാൻ വേണ്ടിയല്ല, പരിശീലകനായി ഗൗതം ഗംഭീറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുകയാണ് ഗംഭീറിന്റെ ചുമതലയെന്നും മനോജ് തിവാരി വ്യക്തമാക്കി. കൊൽക്കത്തയിലെ…

ശബരിമല സ്വർണക്കൊള്ള സർക്കാർ ഇടപെടൽ ഉണ്ടായോ? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ…

വീണ്ടും കലമുടച്ചു സമാധാന ഡീൽ അസംബന്ധമെന്ന് യുക്രെയ്ൻ യുഎസ് ഓഹരിക്ക് കനത്ത തകർച്ച ഇന്ത്യയിലും ആശങ്ക

ഒന്ന്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ നീക്കം. മറ്റൊന്ന്, ആഗോളതലത്തിൽ ആശങ്കപടർത്തിയ എഐപ്പേടിയിൽ നിന്ന് ഓഹരി വിപണികളുടെ വൻ‌ കുതിച്ചുകയറ്റം. രണ്ടു കാര്യങ്ങളും ഇന്നലെ ഒറ്റരാത്രികൊണ്ടുതന്നെ തകിടംമറിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ൻ രംഗത്തെത്തി.…

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി എത്തിയെന്നാണ് വിവരം.

പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രത്തിനും നടന്റെ പ്രകടനത്തിനും വലിയ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുകയാണ് സോജപ്പൻ. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ്…

ആഷസ് ടെസ്റ്റ് ഓസീസിനെതിരെ ടോസ് ജയിച്ച് ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ

ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഇഗ്ലണ്ടിന്‌ ടോസ്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുത്തു. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി…