നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ ശ്രീശാന്തിന്‍റെ മകളുടെ ചോദ്യം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് ഹര്‍ഭജന്‍ സിംഗ്
ചെന്നൈ: ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയ സംഭവം തന്‍റെ ഭാഗത്തു നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണന്ന് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഒരു ഇരുന്നൂറ് തവണയെങ്കിലും താന്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയില്‍ മാപ്പു പറയാന്‍ തയാറാണന്നുംഹര്‍ഭജന്‍…