ഹോർമുസ് കടലിടുക്കിലെ മിസൈലാക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറുപേർക്ക് പരിക്ക്
ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ യു.എ.ഇ.യുടെ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഒമാൻ അതിർത്തിക്കുള്ളിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മംബാസ’, ‘അൽ ബാഹിയ’ എന്നീ കപ്പലുകൾക്ക് നേരെയാണ് ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്. മംബാസയിലെ ക്രൂ അംഗമായിരുന്ന…










