ഹോർമുസ് തുറക്കാൻ ചൈനയും യുകെയും പടക്കപ്പലയക്കണം: ട്രംപ്
ഇറാനുമായുള്ള സംഘർഷം മുറുകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈനയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഏതുവിധേനയും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുമെന്നും ട്രംപ് വാഷിംഗ്ടണിൽ വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലെ…









