പാക് കരസേനാ മേധാവിയെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ; തള്ളി പാകിസ്താൻ
പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പദ്ധതിയിട്ടിരുന്നതായി ബ്രസീലിയൻ മാധ്യമപ്രവർത്തകൻ പെപ്പെ എസ്കോബാർ വെളിപ്പെടുത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്കായി അസിം മുനീറും സംഘവും സ്വിറ്റ്‌സർലൻഡ് സന്ദർശിച്ച വേളയിലാണ് വധശ്രമത്തിന് പദ്ധതിയിട്ടതെന്നും, ഒമാൻ വഴി പാകിസ്താൻ ശക്തമായ…










