Author: mariya abhilash

മാലദ്വീപിലേക്കു പോകുന്ന ചൈനീസ് ഗവേഷണ കപ്പല്‍ സിയാങ് യാങ് ഹോങ് 03 നെ നിരീക്ഷിച്ച് ഇന്ത്യൻ നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ചും ശ്രീലങ്കയിൽഅതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യ മുൻപും ആശങ്കകൾഉയർത്തിയിട്ടുണ്ട്. .. കഴിഞ്ഞവർഷം ചൈനീസ് കപ്പലിന് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് രണ്ടുദിവസം മറൈൻ റിസർച്ച് നടത്താൻശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണു…

ചൈനയിൽ വൻ ഭൂചലനം 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം

ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനംതിങ്കളാഴ്ച രാത്രിയാണ്റിപ്പോർട്ട് ചെയ്തത്ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട് 27 ട്രെയിനുകൾ…

അയോധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കായി ഒരുങ്ങിയപ്പോൾ

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നു ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത് ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക് 11.30 വരെയും…

മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം ഇമെയിലുകള്‍ കയ്യടക്കി പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍…

അസമിലെ പ്രശ്സത തീർഥാടന കേന്ദ്രമായ ബടാദ്രവധാനിൽ കോൺഗ്രസ് എംപി. രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു

ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയെ തടഞ്ഞത്.അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞുപൊലീസ് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്.രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിച്ചു. ഭാരത്…

അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി നിമിഷങ്ങൾ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ

അയോധ്യ രാമജന്മഭൂമിയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. കനത്ത സുരക്ഷാവലയത്തിലാണ് ക്ഷേത്രപരിസരംഅയോധ്യ ചടങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ്…

രാമജന്മഭൂമി ക്ഷേത്രത്തിലെ പുതിയ രാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പുതിയ രാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്.പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് ജനുവരി 22 നാണ്. കൃഷ്ണശിലയിൽ നിർമിച്ചിട്ടുള്ള വിഗ്രഹംനിൽകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗി രാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. 51ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം, നിലവിൽ…

ക്വാലലംപുരിലേക്കു 130 യാത്രക്കാരുമായി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരാനിരുന്നമലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു

ക്വാലാലംപൂരിലേക്ക് പോകേണ്ട മലേഷ്യൻ എയർലൈൻസ് (എംഎച്ച് 181) വിമാനം ചെന്നൈയിലെ അണ്ണാ ഇന്റർനാഷണൽ എയർപോർട്ടിൽ പുലർച്ചെ 12.20ന് പുറപ്പെടാൻ തയ്യാറായി. 130-ലധികം യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനായി വിമാനം ബേയിൽ നിന്ന് റൺവേയിലേക്ക് നീങ്ങിയപ്പോൾ വിമാനത്തിന്റെ പിൻചക്രം പൊട്ടിയതായി…

കേരളം വ്യാവസായ സാഹ്യർദമല്ലന്ന് കേന്ദമാന്ത്രി ജാവഡേക്കർ

തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സാഹ്യദമല്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന് ബി. ജ. പി നേതാവുമായ പ്രകാശ് ജാവ ഡോക്കർ . വ്യാസായികൾ കേരളം വിട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാകാത്തതാണ് ഇതിനു കാരണം.രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ജോലി…

ഇറാനെതിരെ തിരിച്ചടിയുമായി പാക്കി സ്ഥാൻ

സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. .അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയംപറഞ്ഞിരുന്നു . 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ്…