Author: mariya abhilash

മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രളയ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ…

പ്രകൃതിക്ക് ജാതിയോ മതമോ ഉണ്ടോ മയക്കുമരുന്ന് പോലെ ജാതിയും മതവും ഒഴിവാക്കുക – വിജയ്

ചെന്നൈ: മയക്കുമരുന്ന് ഒഴിവാക്കുന്നത് പോലെ ജാതിയും മതവും ഒഴിവാക്കാന്‍ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടില്‍ 10, 12 ക്ലാസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കവെയാണ് വിജയ്…

മഹേഷ് നാരായണന്റെ ബോളിവുഡ് എൻട്രി

ടേക്ക് ഓഫ്’, ‘സി യു സൂൺ’, ‘മാലിക്’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മഹേഷ് നാരായണൻ. നേരത്തെ ഹിന്ദി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ബോളിവുഡില്‍ സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടൻ…

വാട്ടർ ബോയ് ദേ ബാറ്റുമായി വന്നിരിക്കുന്നു മുഷീർ ഖാനെ വിരാട് കോലി അപമാനിച്ചോ

മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഫൈനലിലെത്തിയതിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ആരാധകർ. പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ആർസിബി ഫൈനലിലെത്തിയത്. പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങിനിടെ മുഷീർ ഖാനെ ‘വാട്ടർ…