കങ്കണ എയര്‍ഫോഴ്സ് പെെലറ്റായി എത്തിയ ‘തേജസ്’ ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്.
കങ്കണ റണൗട് നായികയായി എത്തിയ ‘തേജസ്’ റിലീസിനൊരുങ്ങുന്നു. തിയേറ്ററിൽ പരാജയപ്പെട്ട ചിത്രം ജനുവരി അഞ്ചിന് ഒ.ടി.ടിയിൽ സ്ട്രീമിങ്ആരംഭിക്കും. സീ5 ലൂടെയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്70 കോടി ബജറ്റിലെത്തിയ ചിത്രം അഞ്ചുകോടി പോലും തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എയര്‍ഫോഴ്സ് പൈലറ്റിന്റെജീവിത കഥ പറയുന്ന…