വേറിട്ട ശൈലി, വിസ്മയിപ്പിച്ച പകർന്നാട്ടങ്ങൾ വെള്ളിത്തിരയുടെ നെയ്ത്തുകാരൻ്റെ ഓർമകളിൽ നടൻ മുരളി
കഥാപാത്രത്തെ ഉൾക്കൊണ്ട്, ആ സംഭാഷണം തന്‍റേതായി അടയാളപ്പെടുത്തുന്ന ഏതൊരാളും മികച്ച നടനാണ്. മലയാളത്തിൻ്റെ പ്രിയ താരം മുരളി, നടനത്തെ വാക്കുകളിൽ ഒരിക്കൽ കുറിച്ചിട്ടത് ഇങ്ങനെയാണ്. അഭിനയം അനായാസമാക്കി വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം.അധികം ഉയരമില്ലാത്ത…










