ഹൈബ്രിഡ് കഞ്ചാവ് കേസ് ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍ പ്രതികള്‍ 3 പേര്‍ കുറ്റപത്രം സമര്‍പ്പിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ…









