ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകർത്തത്. 88 റൺസ് നേടിയ…
പാക് ചാര കേരളത്തിലെത്തിയത് സർക്കാർ അതിഥിയായിയാത്ര സംസ്ഥാന സർക്കാരിന്റെ ചെലവിൽ
Pakistan #jyothimalhothra #keralagovernmen
തകർപ്പൻ സെഞ്ചറി നേട്ടത്തിനു പിന്നാലെയാണ് ഡബിൾ സെഞ്ചറി ലക്ഷ്യമിടുന്നതായി വൈഭവ് പ്രഖ്യാപിച്ചത്
VaibhavSuryavanshi #INDvENG #BCCI
ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപ കൈമാറി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന്…
ഞാവല്‍പ്പഴമെവന്ന് കരുതി കഴിച്ചത് കാട്ടുപഴം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തില്‍ കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാവല്‍പ്പഴത്തിന് സാമ്യമുള്ള പഴം വഴിയില്‍ നിന്നും കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചുണ്ട് തടിച്ചു വീര്‍ക്കുകയും…
താരസംഘടന അമ്മയിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻ വർഷങ്ങളിലേതു പോലെ തന്നെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം. സർവ സമ്മതനായ ആളെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ തിരക്കിട്ട ചർച്ചകൾ ആണ് നടക്കുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയരാഘവൻ്റെയും കുഞ്ചാക്കോ ബോബൻ്റെയും പേരുകളാണ് പരിഗണനയിലുള്ളത്
AMMA #MalayalamCinema #AMMAelections #Mollywood #IndianCinema
ഹനുമാൻകൈൻഡിന്റെ റാപ്പ്നായികയായി മലയാളത്തിന്റെ ‘ആൻ മരിയ ‘രൺവീർ സിംഗ് ചിത്രം ദുരന്തർ ടീസർ പുറത്തിറങ്ങി
anmaria #duranthar #hanumankind
കടുത്ത വിമര്‍ശനവുമായി വിജയ്
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്പോഴും കണ്ടില്ലെന്ന് നടിച്ച് എഐഎഡിഎംകെ. ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങള്‍ വിജയ് തുടരുന്നതാണ് എഐഎഡിഎംകെ കണ്ടില്ലെന്ന് നടിക്കുന്നത്. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ…
അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താരം 52 പന്തിലാണ് സെഞ്ച്വറി നേടിയത്. ഏഴ് സിക്‌സറും പത്ത് ഫോറുകളും ഈ ഗംഭീര ഇന്നിങ്സിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മത്സരങ്ങളിലും താരം മികച്ച…










