മുഹമ്മദലിയുടെ മൊഴി അനുസരിച്ച് നടത്തിയ പരിശോധനയിൽ കോഴിക്കോട് ബീച്ചിൽ ഒരാൾ മരിച്ചിരുന്നെന്ന് നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു
MurderCase #Koodaranji #LatestNews #MuhammadAli #newsmalayalam
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഇടപ്പള്ളിയില്‍ കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെയാണ് കടത്താന്‍ നോക്കിയത്. ഒരുസ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്. ട്യൂഷന് പോകുമ്പോള്‍ കാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍പറഞ്ഞു. മിഠായി തന്ന് അനിയത്തിയെ വലിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നും കാറിന് മുകളില്‍ കാരിയര്‍…
കേരള ക്രിക്കറ്റ് ലീഗ് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി കളിക്കും. 26 ലക്ഷത്തി 80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ…
സുരേഷ് റെയ്‌ന ഇനി സിനിമ നടൻ പുതിയ ചിത്രം പ്രഖ്യാപിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രിയതാരവുമായ ചിന്നത്തല സുരേഷ് റെയ്‌ന അഭിനയത്തിലേക്ക് കടക്കുന്നു. സംവിധായകൻ ലോഗൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് സുരേഷ് റെയ്‌ന. ക്രിക്കറ്റിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.സിനിമയുടെ പേരോ…
റയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല
ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഇവർ മുമ്ബ് പ്രവചിച്ച പല കാര്യങ്ങളും നടന്നിട്ടുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിരവധി പേരാണ് ആശങ്കയിലായത്. പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്ബമാണ് ജപ്പാനിൽ ഉണ്ടായത്. ഏറ്റവും…
ടെക്സസിൽ കനത്ത പ്രളയം 24 മരണം 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി
ടെക്സസ്∙ ടെക്സസിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിലും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുമുള്ള രക്ഷാപ്രവർത്തനങ്ങളും പുരോഗതിയിൽ.
നിരവധിപ്പേർ മെസേജ് അയച്ചു ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളി
ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം. എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു.നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലവിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ…










