കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരവും റദ്ദാക്കിയിരുന്നു
nayanthara #VigneshShivan #socilamedia #kollywoodcinema
nayanthara #VigneshShivan #socilamedia #kollywoodcinema
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയും വ്യാഴാഴ്ച…
VeenaGeorge #kottayammedicalcollege
DonaldTrump #zohranmamdani #communists #america #newyork
kottayammedicalcollege #kottayam #veenageorge
ഇംഗ്ലണ്ട് ഓപ്പണറായ ബെന്‍ ഡക്കറ്റിനെയും ഇന്ത്യയുടെ യശസ്വി ജയ്സ്വാളിനെയുമാണ് വിസ്ഡന്‍ ലോക ടെസ്റ്റ് ഇലവന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. ഡക്കറ്റും ജയ്സ്വാളും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയ്സ്വാള്‍ 87 റണ്‍സെടുക്കുകയും ചെയ്തു.നാലാം നമ്പറില്‍…
Monsoon #Climate #Rainkerala