Author: mariya abhilash

ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം.മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ഏറ്റവുമൊടുവിലെ കണക്കുകള്‍…

നടി മീന ബിജെപിയിലേക്ക്

ചെന്നൈ∙ തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ്കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനൊപ്പമുള്ള ചിത്രം മീനപങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ…

ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ അനശ്വരയെ കുറിച്ച് സുരേഷ് ഗോപി

ചലച്ചിത്രതാരം അനശ്വരാ രാജന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു കാലത്ത് ഉര്‍വശിയെ കണ്ട് താന്‍ അതിശയിച്ചതുപോലെയാണ് സിനിമയില്‍ പുതുതലമുറയിലെ നടി അനശ്വരയുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു കാലത്ത് ഞാന്‍ ഉര്‍വശിയെ കണ്ട് അതിശയിച്ചതുപോലെ,…