പാക്ക് സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക് പുൽവാമയിലെ പങ്ക് സമ്മതിച്ച് പാക്കിസ്ഥാൻ
ന്യൂഡൽഹി ∙ 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു.പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ ആണെന്നു പറഞ്ഞത്. പാക്കിസ്ഥാനെ തൊട്ടാൽ…









