ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം; കാത്തിരിപ്പോടെ ഭക്തര്‍
ആറ്റുകാല്‍ പൊങ്കാല ഇന്ന് രാത്രി മുതല്‍ അടുപ്പ് കൂട്ടി ഭക്തര്‍ നഗരത്തിലെ റോഡരികുകളില്‍ പൊങ്കാലയര്പ്പണത്തിനായി കാത്തിരിക്കുകയാണ്. രാവിലെ പത്തിന്ശ്രീകോവിലില്‍ നിന്നെത്തുന്ന പുണ്യാഹജലം ക്ഷേത്ര മുറ്റത്തെ പന്തലിലും പരിസരത്തും തളിക്കും രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ…