Author: mariya abhilash

ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ…

പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ അന്തരീക്ഷം ലാ നിനായ്ക്ക് സമാനമായ അവസ്ഥയിലാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തരീക്ഷ സ്ഥിതിയും ഏതാണ്ട് ഇതിന് സമാനമാണ്. ഇതെല്ലാം ഒത്തുവന്നതോടെയാണ് ശരാശരിയിലും കൂടുതൽ മഴ മേയ് മാസത്തിൽ തന്നെ ലഭിച്ചത്

Climate #WeatherUpdate #KeralaNews

താലിബാനുമായി കൈകോർത്ത് ചൈന കൂട്ടിന് പാകിസ്താന്‍ സിപെക് അഫ്ഗാനിലേക്ക് നീട്ടുമ്പോള്‍

ചൈനയ്ക്കും പാകിസ്താനും കൈകൊടുത്ത് അഫ്ഗാനിസ്താന്‍! ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്) അഫ്ഗാനിസ്താനിലേയ്ക്ക് നീട്ടും. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന സംരംഭമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബി.ആര്‍.ഐ.) പ്രധാന പദ്ധതികളിലൊന്നായ ഈ ഇടനാഴി അഫ്ഗാനിലേയ്ക്ക് നീട്ടാന്‍ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ കരാറിലെത്തി.…

വിൻഡീസിനെതിരെ തകർത്തടിച്ചു ഇംഗ്ലണ്ട് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെടുത്തു . ജാമീ സ്മിത്ത് 37, ബെൻ ഡക്കറ്റ് 60,…

അവരെന്നെ ഇങ്ങനെ പിടിച്ച് പൊക്കി ചാക്കിലിടാൻ നോക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് പുതിയ കടവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കർണാടക സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരുടെ പിന്നാലെ മറ്റ് കുട്ടികൾ ഓടുന്ന ദൃശ്യങ്ങളുംലഭിച്ചിട്ടുണ്ട്. അവനെ പിടിച്ച് പൊക്കി ചാക്കിലിടാൻ നോക്കി. അപ്പോ നമ്മള്…