Author: mariya abhilash

വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി പഠിക്കണം; ഡല്‍ഹി ചലോ മാര്‍ച്ച്‌ രണ്ട് ദിവസത്തേക്ക് കര്‍ഷകര്‍ നിര്‍ത്തിവച്ചു

ഡല്‍ഹി: വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ച പുതിയ നിർദ്ദേശം പഠിക്കുന്നതുവരെ ഡല്‍ഹി ചലോ മാർച്ച്‌ നിർത്തി വച്ചിരിക്കുകയാണെന്ന് കർഷകർ അറിയിച്ചു.രണ്ട് ദിവസത്തിനുള്ളില്‍ നിർദ്ദേശം പഠിക്കുമെന്ന് കർഷക നേതാക്കള്‍ വ്യക്തമാക്കി കാർഷിക, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി…

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ കോടതി വിധി ശരിവച്ച്‌ ഹൈക്കോടതി

ടി.പി.ചന്ദ്രശേഖരൻ വധകേസിലെ വിചാരണ കോടതി വിധി ശരിവച്ച് ഹൈകോടതി.സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റ് പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ് പരമാവധി ശിക്ഷ നൾകണമെന്നാവശ്യപ്പെട്ട സർക്കാരും,സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെയുള്ള…

ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ നടത്തിയഎഡ്യൂ – ഫ്യൂച്ചർ സമ്മാനദാന സമ്മേളനം തിരുവനന്തപുരം സൈബർ സെക്യുരിറ്റി ഇ- സയൻ്റിസ്റ്റ് ഡോ. ഡിറ്റിൻ ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു

ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺ സിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എഡ്യൂ – ഫ്യൂച്ചർ സമ്മാനദാനം എന്ന പരിപാടിയിൽ വിവിധ സ്കൂളുകൾ ക്രേന്ദികരിച്ചു നടത്തിയ പ്രസംഗം, ക്വിസ്, ഉപന്യാസം തുടങ്ങിയ മത്സരങ്ങളിൽ വിജയി കളായ 81 പേർക്ക് ക്യാഷ് അവാർഡ് നൾകി. 17.02.2024…

വീണ വിജയന്റെ ഹർജി കർണാടക ഹൈകോടതി തള്ളി. അന്വേഷണം തുടരാൻ അനുമതി

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന…

കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം കോണ്‍ഗ്രസ് നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു . ജനാധിപത്യത്തെയാണ്‌ കേന്ദ്രം മരവിപ്പിച്ചത് ഇന്നലെ…

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നിലയുറപ്പിച്ച് ജുറെലും അശ്വിനും;

രാജ്കോട്ട് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറെലും (31), ആര്‍. അശ്വിനുമാണ് (25) ക്രീസില്‍. എട്ടാം…

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി കഴിഞ്ഞു

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ വിമാനത്താവളത്തില്‍ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി സിയാല്‍ കരാർ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി. കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്…

ജഡേജക്ക് അര്‍ധ സെഞ്ചുറി രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച നിലയില്‍

ജഡേജയും രക്ഷകരാവുകയായിരുന്നു.ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരുടീമുകളും ഓരോന്ന് വീതം ജയിച്ചതോടെ തുല്യ നിലയിലാണ് പോയിന്റ് സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്…500 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് അശ്വിന് ഒരു വിക്കറ്റിന്റെ ദൂരം മാത്രമാണുള്ളത് ഇംഗ്ലണ്ടിന്റെ ജെയിംസ്…

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട് സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികള്‍ക്ക്…