തായ്വാന് ഭൂചലനം; 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായത്; ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്
ഒന്‍പതുപേര്‍ മരിച്ച തയ്‌വാന്‍ ഭൂചലനത്തില്‍ ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരണം. തരോകോ ദേശീയ ഉദ്യാനത്തിലേക്ക് ബസില്‍ പോയിരുന്ന 50 ജീവനക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞ ഭൂചലനത്തില്‍ ഇപ്പോഴും പലതും ചെരിഞ്ഞ് അപകടാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇതേപോലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.…