കെ-സമാര്‍ട്ടില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല ; ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും
കൊച്ചി സേവനങ്ങള്‍ sഓണ്‍ലൈന്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി കോര്‍പറേഷനില്‍ ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും ഇതുവരെ 70 ശതമാനം വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രമേ കെ-സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.2024-25 വര്‍ഷത്തെ ലൈസന്‍സ് പിഴ…