കൊച്ചി സേവനങ്ങള്‍ sഓണ്‍ലൈന്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി കോര്‍പറേഷനില്‍ ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും

ഇതുവരെ 70 ശതമാനം വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രമേ കെ-സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.2024-25 വര്‍ഷത്തെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കാനുള്ള അവസാന തിയതി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

എന്നാല്‍ കെട്ടിട നികുതിയും തൊഴില്‍ നികുതിയും പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന തിയതി ഈ മാസം 31 വരെ ആയതിനാല്‍ സമയപരിധിക്കുള്ളില്‍ നികുതികള്‍ അടയ്ക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

2024-25 വര്‍ഷത്തെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കാനുള്ള അവസാന തിയതി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

എന്നാല്‍ കെട്ടിട നികുതിയും തൊഴില്‍ നികുതിയും പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന തിയതി ഈ മാസം 31 വരെ ആയതിനാല്‍ സമയപരിധിക്കുള്ളില്‍ നികുതികള്‍ അടയ്ക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *