എട്ടുപേരുടെ തലയരിഞ്ഞു; ഫൈനൽ മോഹിച്ചവർക്ക് ഷമിയുടെ പ്രഹരം
രഞ്ജി ട്രോഫി സെമി ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ എട്ട് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. വെറും 90 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി എട്ടുപേരെയും പുറത്താക്കിയത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ഷമിയുടെ ഈ മാന്ത്രിക സ്പെൽ…









