ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാജിവച്ചു
അധികാരമേറ്റ് രണ്ട് ദിവസത്തിനകം കർണാടകയിലെ ഡി.കെ. മന്ത്രിസഭയിൽ കടുത്ത ആഭ്യന്തര ഭിന്നത. ചോദിച്ച വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജലസേചന വകുപ്പാണ് നൽകിയിരുന്നത്. എന്നാൽ, ഇത് ഏറ്റെടുക്കാൻ വിസമ്മതിച്ച…










