പശ്ചിമേഷ്യൻ കനൽ: ട്രംപ് യുദ്ധം തുടരും; ഇറാൻ ചർച്ചയ്ക്ക്
ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന PAC-3, THAAD മിസൈലുകളുടെ കുറഞ്ഞ ഉൽപ്പാദനം ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സംഘർഷം നാല് ദിവസം പിന്നിട്ടതോടെ മിസൈൽ ശേഖരം തീരുന്നതായി ആശങ്കയുണ്ട്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ മിസൈലുകളെ ആകാശത്ത് തടഞ്ഞതായിഅവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത വെല്ലുവിളിയാണ്.…









