Author: mariya abhilash

എഐ വിപ്ലവത്തിന് ഇന്ത്യയുടെ പവർ പ്ലേ; ലോകനേതാക്കളും ടെക് ഭീമന്മാരും ഡൽഹിയിൽ

ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’ (India AI Impact Summit 2026) ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5 മണിക്ക് ‘എഐ എക്സ്പോ’ ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ഉച്ചകോടിക്ക് ഔദ്യോഗിക…

ശബരിമല യുവതീപ്രവേശനം:മാർച്ച് 14നകം നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് 14-നകം സംസ്ഥാന സർക്കാരും മറ്റ് കക്ഷികളും രേഖാമൂലം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിശദമായ വാദം ഏപ്രിൽ 7-ന് ആരംഭിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്…

രഞ്ജി സെമിയിൽ ഡബിൾ സെഞ്ച്വറി: തകർപ്പൻ ഫോമിൽ ദേവ്ദത്ത് പടിക്കൽ

ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമിയിൽ 236 റൺസുമായി ദേവ്ദത്ത് പടിക്കൽ ഇരട്ട സെഞ്ച്വറി തികച്ചു. കെ.എൽ. രാഹുൽ (141), കരുൺ നായർ (60) എന്നിവരുടെ മികച്ച ബാറ്റിംഗ് കൂടി ചേർന്നതോടെ കർണാടക കരുത്തുറ്റ നിലയിലാണ്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 484…

കരാർ ലംഘനം:വെടിനിർത്തലിനിടയിലും ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

തിങ്കളാഴ്ച പുലർച്ചെ ഗാസയിലും ലെബനൻ-സിറിയ അതിർത്തിയിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചെങ്കിലും അവർ അത് നിഷേധിച്ചു. അതേസമയം, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി 5 ബില്യൺ ഡോളർ ധനസഹായം അമേരിക്കൻ…

ഗിഗ് തൊഴിലാളികൾക്കും ആനുകൂല്യം:60 കഴിഞ്ഞവർക്കും പരിരക്ഷ വേണമെന്ന് യൂണിയൻ

നിർദിഷ്ട കരടിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. നിലവിലെ കരടിൽ നിരവധി അപാകതകളുണ്ടെന്നും അവ പരിഹരിക്കാതെ മുന്നോട്ട് പോകരുതെന്നും യൂണിയൻ ആവശ്യപ്പെട്ടു. പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലൂടെ തങ്ങളുടെ ആശങ്കകൾ ഗിഗ് തൊഴിലാളികൾ ഇതിനകം തന്നെ അധികൃതരെ അറിയിച്ചു…

ജയൻ ചേർത്തല കോൺഗ്രസിലേക്ക്കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച

ഇടതുപക്ഷവുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് സജീവ രാഷ്ട്രീയം വിട്ട ജയൻ ചേർത്തല, കോൺഗ്രസ് നേതൃത്വവുമായി അടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിലെ പ്രാദേശിക വിഷയങ്ങൾ സംസാരിക്കാനാണ് എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും, കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച പാർട്ടി പ്രവേശനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കോൺഗ്രസ് അനുകൂല…

രോഹിത്തിനെയും മറികടന്ന് ഇഷാൻ:പാകിസ്താനെതിരെ ചരിത്രനേട്ടം

ഈ നേട്ടം ഇഷാന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. സമ്മർദ്ദമേറിയ ഇന്ത്യ-പാക് പോരാട്ടത്തിൽ പതറാതെ ബാറ്റ് വീശിയ ഇഷാൻ, രോഹിത് ശർമ്മയെപ്പോലുള്ള ഇതിഹാസങ്ങൾക്കും കെ.എൽ. രാഹുലിനും സാധിക്കാതെ പോയ കാര്യമാണ് സാക്ഷാത്കരിച്ചത്. യുവതാരത്തിന്റെ ഈ പക്വതയാർന്ന പ്രകടനം ഇന്ത്യൻ ടീമിന് പുതിയൊരു…

യുദ്ധഭീതിയിൽ വിപണി:ട്രംപ് ഇസ്രയേലിനൊപ്പം; ക്രൂഡ് ഓയിൽ വില താഴേക്ക്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെ, ഇറാൻ-ഇസ്രയേൽ തർക്കം ആഗോള വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നു. ഇറാനുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്ക് ഇസ്രയേലിന് പിന്തുണ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ…

ശബരിമല യുവതീ പ്രവേശനം:പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതീപ്രവേശന വിധിക്കെതിരായ 67 പുനഃപരിശോധനാ ഹർജികൾ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. വിശാലമായ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും വാദം കേൾക്കുന്ന തീയതിയിലും ഇന്ന്…

മാൾ മർദ്ദനം:യുവതിക്കെതിരായ കേസ് റദ്ദാക്കി; പൊലീസുകാരനും ആശ്വാസം

തിരുവനന്തപുരം മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായ കേസിൽ സി.പി.ഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. വഞ്ചിയൂർ പൊലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ കോടതി നീക്കി. മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നതും നിലവിൽ പരിഗണനയിലാണ്. പൊലീസുകാരനെതിരെ കടുത്ത വകുപ്പുകളും എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ…