Author: mariya abhilash

ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രഈല്‍ ലൈംഗികാതിക്രമം നടത്തിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്; സെക്രട്ടറി ജനറലുമായുള്ള ബന്ധം വിച്ഛേദിച്ച് ഇസ്രഈല്‍

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ സൈന്യവും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയതായി ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം, നഗ്നരാക്കിയുള്ള പരിശോധനകള്‍, ഭീഷണികള്‍ തുടങ്ങി പീഡനമുറയായി ഉപയോഗിച്ച 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇരകളില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇസ്രഈല്‍…

വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് പേരക്കുട്ടി പറഞ്ഞു: കോടതിയിൽ രസകരമായ പരാമർശവുമായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയിൽ രസകരമായ പരാമർശവുമായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ ഇറങ്ങിയപ്പോൾ, വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്റെ പേരക്കുട്ടി…

ഇറാൻ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് യുഎസ്; ശക്തമായ മുന്നറിയിപ്പുമായി ഹെഗ്‌സെത്

ഇറാൻ ഒരിക്കലും ആണവായുധങ്ങൾ കൈവശം വെക്കാൻ അനുവദിക്കില്ലെന്ന യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വീണ്ടും ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നത് യുഎസിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ…

മെസ്സി നയിക്കും; അർജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ടീമിനെ നയിക്കുക. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീം പ്രഖ്യാപനം നടത്തിയത്. 2022-ൽ ഖത്തറിൽ ലോകകിരീടം ചൂടിയ…

യൗവനം നിലനിർത്താൻ പുട്ടിന്റെ രഹസ്യ ‘അമരത്വ’ പരീക്ഷണം; 26 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി റഷ്യ

കുതിരസവാരിയും ഐസ് ഹോക്കിയുമായി കായികക്ഷമത പ്രകടിപ്പിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്തുവിട്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’. പ്രായത്തെ തളച്ചിടാനും അധികാരം ശാശ്വതമായി നിലനിർത്താനുമായി ‘ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ്’ എന്ന…

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം: ഒമാൻ-ഇറാൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി

മസ്‌കത്ത്∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരാഗ്ചിയും ടെലിഫോൺ ചർച്ച നടത്തി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, ഈ സുപ്രധാന…

കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2009-ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, കെപിസിസി സെക്രട്ടറി, ജനറൽ…

വൈഭവ് സൂര്യവംശിയെ അഫ്രീദിയോട് ഉപമിച്ചു; മുഹമ്മദ് യൂസഫിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഇന്ത്യയുടെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയോട് ഉപമിച്ച മുൻ പാക് താരം മുഹമ്മദ് യൂസഫിനെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം. വൈഭവിന്റെ ഭയമില്ലാത്ത തകർപ്പൻ ബാറ്റിങ് ശൈലിയെ അഫ്രീദിയുടെ അരങ്ങേറ്റ കാലത്തോട്…

പിഷാരടിയും ധ്യാനും അടങ്ങുന്ന സമിതി വേണമെന്ന് അൻസിബ; നടക്കില്ലെന്ന് കുക്കു പരമേശ്വരൻ

കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരായ പരാതി കേൾക്കാൻ പ്രത്യേക സമിതി വേണമെന്ന നടി അൻസിബ ഹസൻ്റെ ആവശ്യം സംഘടന തള്ളി. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി വേണമെന്നായിരുന്നു അൻസിബയുടെ…

ഗാസ മുഴുവനായി പിടിച്ചെടുക്കാൻ നെതന്യാഹുവിൻ്റെ പ്രസംഗത്തിനിടെ സദസ്സിൻ്റെ ആഹ്വാനം

തെൽ അവീവ്: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാക്കാൻ ഉത്തരവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കുന്നതിനിടെ, ഗാസ മുഴുവനായും പിടിച്ചെടുക്കണമെന്ന് സദസ്സിൻ്റെ ആഹ്വാനം. ഒരു ചടങ്ങിൽ സംസാരിക്കവെ, തങ്ങൾ ഘട്ടം ഘട്ടമായാണ് മുന്നോട്ട് പോകുന്നതെന്നും ആദ്യം 70 ശതമാനം…