Author: mariya abhilash

14 വര്‍ഷത്തിനിടെ 500 ദിവസത്തിലേറെ പരോള്‍പുറത്തിറങ്ങി ഷെറിന്‍

ഭാസ്കര കാരണവര്‍ കൊലക്കേസ് കുറ്റവാളി ഷെറിന് പരോള്‍. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് പരോള്‍ അനുവദിച്ച് ഷെറിനെ പുറത്തിറക്കിയത്. പതിനാല് വര്‍ഷത്തിനിടെ ഷെറിന് ലഭിച്ചത് അഞ്ഞൂറ് ദിവസത്തിലേറെ പരോള്‍. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ…

ഐപിഎല്ലിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത അപൂർവ റെക്കോർഡുമായി രജത് പാട്ടീദാർ

മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം…

ഓറഞ്ച് ക്യാപ് കൈവിടാതെ പുരാന്‍ രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി റണ്‍വേട്ടയിലെ ആദ്യ പത്തില്‍ അടിമുടി മാറ്റം

മുംബൈ: ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാ സ്ഥാനം കൈവിടാതെ ലക്നൗ താരം നിക്കോളാസ് പുരാന്‍. 201 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള പുരാന് ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ അവസരമുണ്ട്. ഇന്നലെ പുരാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയ മുംബൈ താരം…

മന്ത്രി നെഹ്റുവിന്റെയും എംപിയായ മകന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ∙ മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിമന്ത്രി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലെ വസതിയിൽ പരിശോധന. വീട്ടിൽനിന്നു ചില നിർണായക…