Author: mariya abhilash

നവീന്‍ ബാബുവിന്റെ മരണം പി പി ദിവ്യ ഏക പ്രതി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍…

മ്യാന്‍മറില്‍ മരണസംഖ്യ ഉയരുന്നു 1,002 പേര്‍ക്ക് ജീവന്‍നഷ്ടമായി 2,376 പേര്‍ക്ക് പരിക്ക്

മ്യാന്‍മറില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മ്യാന്‍മറിലെ ജനകീയ നേതാവ് ആങ്…

ക്രീസിലെത്തി തകർത്തടിച്ചിട്ടും ധോണിയെ പൊരിച്ച് മുൻ താരങ്ങൾ

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മുന്‍ നായകന്‍ എം എസ് ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുംശേഷമാണ് ഇന്നലെ ആര്‍സിബിക്കെതിരെ ധോണി ക്രീസിലെത്തിയത്. ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചു…