ദീപാവലി ആഘോഷങ്ങൾക്കായി ഒണിയൻ ബോംബുമായി സ്‌കൂട്ടർ യാത്ര റോഡിലെ കുഴിയിൽ വീണ് സ്‌ഫോടനം ഒരു മരണം
ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കം പൊട്ടി ഒരുമരണം. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആന്ധ്രപ്രദേശിലെ എലൂരു ജില്ലയിൽ ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. സുധാകർ എന്നയാളാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച ഒണിയൻ ബോംബ് എന്ന…









