Author: mariya abhilash

മുല്ലപ്പെരിയാര്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം വേണമെന്നും തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി.

അതിവേഗ നീക്കവുമായി ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് അര്‍ധ സെഞ്ചുറി ഒരുവിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിനെതിരേ ഗുജറാത്തിന്റെ മറുപടിയും ശക്തം. അതിവേഗം റണ്‍സ് നേടി ലീഡിന് ശ്രമിക്കുന്ന ഗുജറാത്ത് 40 ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സെടുത്തു. 110 പന്തില്‍ 65 റണ്‍സോടെ പ്രിയങ്ക് പാഞ്ചലും 14…

സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിന് ക്ഷണം

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എം പിയാണ് ഈ…

കേരളത്തിന്‍റെ പ്രതിരോധം തകര്‍ത്ത് ഗുജറാത്ത് ഒന്നാം ഇന്നിംഗ്സില്‍ 457ന് ഓള്‍ ഔട്ട്

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 457 റണ്‍സിൽ അവസാനിച്ചു. 177 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന്‍റെ…

പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതിന്റെ കാരണം ഒന്നേയുള്ളൂ അവസാനം വെളിപ്പെടുത്തി

രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം…