Author: mariya abhilash

കായികമേളയിലെ പോയിന്റിനെച്ചൊല്ലിയുള്ള വിവാദം നവാമുകുന്ദ മാർ ബേസിൽ സ്‌കൂളുകളുടെ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി…

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്

indiancricket #rohitsharma #bcci #ChampionsTrophy2025 #RanjiTrophy

കുത്തേറ്റതോ അതോ അഭിനയമോ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പരാമർശവുമായി മന്ത്രി നിതേഷ് റാണെ

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായൺ റാണെ. മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം. ”സെയ്ഫ് അലി ഖാനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയെങ്കിൽ നന്നായേനെ. ബംഗ്ലാദേശികൾ മുംബൈയിൽ…

നനഞ്ഞ പടക്കമായി ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് വീരൻമാര്‍, ആകെ നേടിയത് 7 റണ്‍സ് ആര്‍സിബി ഇഫക്ടെന്ന് ആരാധകര്‍

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ട്രോളുമായി ആരാധകര്‍. ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി ടീമിലെത്തിച്ച മൂന്ന് വെടിക്കെട്ട് താരങ്ങളുടെ നിറം മങ്ങിയ പ്രകടനമാണ് ആരാധകരുടെ പരിഹാസത്തിന്…

ജൽഗാവ് റെയിൽ അപകടം മരണം 13 ആയി

മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്ർറെ വീലുകളിൽ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന്…

മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും അനുമതി കാത്ത് വനംവകുപ്പ്

മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. പ്രദേശത്ത് വൻ ജനരോഷമാണ് നിലവിലുള്ളത്. ആനയെ കിണറ്റിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള…

ആലുവയിൽ നിന്നും കൊച്ചി ഇൻ്റർനാഷണൽ എയർ പോർട്ടിലേക്ക് വാട്ടർ മെട്രോ പ്ലാൻ ചെയുന്നു

നെടുമ്പാശേരിയിൽ എത്താൻ 12 കിലോമീറ്റർ ലാഭമാണ് പ്രതീക്ഷിക്കുന്നത്. റോഡിലെ ഗതാഗത കുരുക്കിൽ പെടാതെ അതിവേഗത്തിൽ എയർ പോർട്ടിൽ എത്താൻ ജലഗതാഗതം ഉപയോഗപ്പെടുത്തുന്നത് വഴി മലിനീകരണം കുറക്കാനും ചിലവ് കുറക്കാനും ഉപകരിക്കും. മെട്രോ സ്റ്റേഷനിൽ നിന്നും ഫീഡർ ബസ് കൂടി സർവിസ് നടത്താമെന്നിരിക്കെ…