6 വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ കാമുകൻ പേരമക്കളുടെ മുന്നിൽ ലൈംഗികബന്ധം ഇരട്ടജീവപര്യന്തം
തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. ഒന്‍പതുവയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചാണ് പ്രതി ആറുവയസ്സുകാരിയെ…









