പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ഹാന്‍ഡ്ബാഗ് ഭാരം 10കിലോ കുട്ടികളുണ്ടെങ്കില്‍ 3 കിലോ അധികം
പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം എയര്‍ അറേബ്യ രംഗത്തെത്തിയത്. യാത്രക്കാരുടെ ഹാന്‍ഡ്ബാഗ് ഭാരം 10 കിലോയാക്കിയതാണ് പുതിയ തീരുമാനം. അനുവദിച്ച പത്ത് കിലോയില്‍ ഹാന്‍ഡ് ബാഗിനു പുറമേ പേഴ്സണല്‍ ബാഗ് കൂടി അനുവദിക്കും. ഹാന്‍ഡ്ബാഗ്, ബാക്പാക് അല്ലെങ്കില്‍ ഡ്യൂട്ടിഫ്രീ ബാഗ്, ചെറിയ…










