മുടി വളര്‍ത്തിയതിന് എന്‍റെ മകനെ അധ്യാപകർ സ്റ്റാഫ് റൂമിലെത്തിച്ച് ഇടിച്ചു വിതുമ്പി അമ്മ
കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തില്‍ സ്കൂൾ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്. കമ്പിലിൽ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകർക്കെതിരെ മരിച്ച കുട്ടിയുടെ അമ്മയും മറ്റ് വിദ്യാര്‍ഥികളും ആഞ്ഞടിച്ചത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും…










